സംസ്ഥാന സ്കൂൾ കലോൽസവം;കണ്ണൂർ മുന്നിൽ.





കേരള സ്കൂൾ കലോൽസവം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ല 235 പോയിൻ്റുകളുമായി മുന്നേറുന്നു. 234 പോയിൻ്റുകളോടെ കോഴിക്കോട് തൊട്ടുപുറകിലുണ്ട്. 232 പോയിൻ്റുമായി തൃശൂർ മൂന്നാം സ്ഥാനത്തുണ്ട്.


Post a Comment

0 Comments