മകന്റെ ജന്മദിനത്തിൽ സുരക്ഷ പെയിൻ & പാലിയേറ്റിവിന് വാക്കർ നൽകി.





കൂമുള്ളി : അഖിൽ കൂമുള്ളിയുടെ മകൻ അദ്വിന്റെ ആറാം ജന്മദിനത്തിന് സുരക്ഷ പെയിൻ & പാലിയേറ്റിവിന് വാക്കർ നൽകി. അദ്വിനിൽ നിന്നും മുരളീധരൻ തെക്കേടത്ത് ഏറ്റുവാങ്ങി. വി എം ബാലൻ,അഖിലേഷ് പൊയിലിൽ, സുധീർ, വേണു വേരങ്കൽ,അഖിൽ കൂമുള്ളി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments