അത്തോളി: തോരായി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയ ക്ഷേത്രഭാരവാഹികൾ നിലവിൽ വന്നു. 37 അംഗ കമ്മറ്റിയിൽ നിന്നും. രക്ഷാധികാരികൾ: കുമാരൻ പുഴക്കലാട്ട്,
ശങ്കരൻ കരുമുണ്ടേരി, ദാമോദരൻ ചന്ദനപറമ്പിൽ , പ്രവീൺരാജ് തയ്യിൽ എന്നിവരേയും പ്രസിഡണ്ട്: സുനിൽ മഠത്തിൽ, വൈസ് :പ്രസിഡണ്ട് വിജയൻ കെ.സി, കെ.കെ മനോജ് , സെക്രട്ടറി: പ്രദീപൻ അഴയിൽ ,ജോ: സെക്രട്ടറി. ബൈജു കെ.കെ., പ്രദീപൻ പി2 ഡി2,
ബജാൻജി: കൃഷ്ണൻ മണാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
0 Comments