അത്തോളി: ജി.എം.യു.പി.സ്കൂൾ വേളൂരിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ്റെ അധ്യക്ഷതയിൽ
നടന്ന ചടങ്ങിൽ എസ്.എം.സി ചെയർമാൻ എം.കെ. സാദിഖ് എം.പി.ടി.എ പ്രസിഡൻ്റ് രാജി രശ്മി, പ്രധാനാധ്യാപകൻ ടി.എം. ഗിരീഷ് ബാബു,കെ.നൗഫൽ, ഷിബു ഇടവന,
പി.പി.സീമ,ബബീഷ് കുമാർ
എന്നിവർ സംസാരിച്ചു.
0 Comments