ഉള്ളിയേരി: പെയിൻ്റിംഗ് മേഖലയിൽ സംസ്ഥാന തലത്തിൽ പുതിയ സംഘടന നിലവിൽ വരുന്നു. ആൾ കേരള പെയിൻ്റേഴ്സ് ഫാമിലി അസോസിയേഷൻ (എ.കെ.പി.എഫ്.എ) രൂപീകരണ കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് ഉള്ളിയേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്നു. കേരളത്തിലെ പെയിൻ്റിംഗ് തൊഴിലാളികളുടെ ഉന്നമനത്തിനായിട്ടാണ് സംഘടന രൂപീകരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
0 Comments