അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫിബ്രവരി 27ന് കാലത്ത് 4 മണി മുതൽ ഭുവനേശ്വരി ക്ഷേത്രം മേൽശാന്തി സുനിൽ നമ്പൂതിയുടെയും, രാജേന്ദ്ര ഭട്ടിൻ്റെയും കാർമ്മികത്വത്തിൽ ക്ഷേത്രക്കടവിൽ വെച്ച് നടത്തപ്പെടും. അന്നത്തെ പ്രത്യേക വഴിപാടാണ് തില ഹോമം
വാവുബലി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടവർക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
9495084596,9746618397,
9495617863
0 Comments