സ്കൂൾ വാർഷികം ആഘോഷിച്ചു.




കൊയിലാണ്ടി: മൂടാടി
ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി. സ്കൂളിന്റെ നൂറ്റിയൊന്നാം വാർഷികാഘോഷം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. 

         വാർഡ് മെമ്പർ കെ. സുമതി അധ്യക്ഷയായി.
പ്രധാനാധ്യാപിക കെ. സീനത്ത്, പി.വി. ഗംഗാധരൻ, കണിയാങ്കണ്ടി രാധാകൃഷ്ണൻ, പപ്പൻ മൂടാടി, എം.സി. വഹീദ,  ശ്രീരാഗ്,  ജയദേവൻ കാക്കൂർ, 
ടി. സയീദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments