അരിക്കുളം കണ്ണമ്പത്ത് കേളമ്പത്ത് രാമൻ നായർ അന്തരിച്ചു.




അരിക്കുളം: കണ്ണമ്പത്ത് കേളമ്പത്ത് രാമൻ നായർ (90) അന്തരിച്ചു. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: സുലോചന’ (ചോറോട്),ബാലകൃഷ്ണൻ, ശ്രീനിവാസൻ
മരുമക്കൾ: രാജൻ (റിട്ട: അധ്യാപകൻ മുട്ടുങ്ങൽ സൗത്ത് യു പി സ്കൂൾ), പ്രസീത ( അധ്യാപിക പുളിയഞ്ചേരി സൗത്ത് എൽ.പി.സ്കൂൾ) ‘
സഹോദരങ്ങൾ: കുറുങ്ങാളി ദാമോദരൻ നായർ, പരേതരായ തിരുമംഗലത്ത് ലക്ഷ്മി അമ്മ, നടുക്കണ്ടി അമ്മു അമ്മ, കുറുങ്ങാളി കുഞ്ഞിക്കണ്ണൻ നായർ, ബാലകൃഷ്ണൻ നായർ

Post a Comment

0 Comments