കെ.സി.വി ആൻ്റ് ഡ്രീംസ് ഡബ്ബ് ഡിസ്ട്രിബ്യൂഷൻ ഓഫിസ് ഉദ്ഘാടനം ചെയ്തു.





ഉള്ളിയേരി : കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ബാലുശ്ശേരി സബ്ബ് ഡിസ്ട്രിബ്യൂഷനുകളുടെ ഓഫിസ് ഉള്ളിയേരി - 19ാം മൈലിൽ സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.പി സത്യനാഥൻ അദ്ധ്യക്ഷം വഹിച്ചു. ടി. സുജേഷ്, കെ. ഗോവിന്ദൻ, കെ.വിജയ കൃഷ്ണൻ, കെ.വി.രാജൻ,വാർഡ്മെമ്പർ മുനീറനാസർ, പി . എം നാസർ, എം. മൻസൂർ, ഒ. ഉണ്ണികൃഷ്ണൻ, കെ.വിനോദ് കുമാർ, കെ.എസ് ജയദേവ് , പി.പി അഫ്സൽ, കെ. നിഷിനന്ദിയും പറഞ്ഞു.

ന്യൂസ് :ഗോവിന്ദൻകുട്ടി ഉള്ളിയേരി

Post a Comment

0 Comments