കരുവഞ്ചേരി യു പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു.




മണിയൂർ : കരുവഞ്ചേരി യു പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു.
ചടങ്ങിൽ 
കരുവഞ്ചേരി യു പി സ്കൂൾ  ഹെഡ്ടീച്ചർ നഫീസ സി വി ഒന്നാം ക്ലാസ്സിലെ കൽമിയ എന്ന വിദ്യാർത്ഥിക്ക് ഐഡന്റിറ്റി കാർഡ് കൈമാറി.
പി ടി എ പ്രസിഡന്റ്
ഷൈജു, സറീന ടീച്ചർ,
അക്ഷയ് മാഷ്, നിസി ടീച്ചർ,ശരണ്യ ടീച്ചർ,വിനയ ടീച്ചർ എന്നിവർ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.

Post a Comment

0 Comments