മംഗലശ്ശേരി പ്രമോദ് കുമാർ അന്തരിച്ചു.



കൊളത്തൂർ : മംഗലശ്ശേരി പ്രമോദ്കുമാർ (54) നിര്യാതനായി.പരേതനായ വിശ്വനാഥൻ നായരുടേയും
മംഗലശ്ശേരി ഗായത്രി അമ്മയുടേയും മകനാണ്.
ഭാര്യ ഷീബ മൊടക്കോത്ത് , കാഞ്ഞിക്കാവ് .മക്കൾ ആദർശ്, പ്രസീത. സഹോദരങ്ങൾ പ്രശാന്ത്, പ്രേംനാഥ് (ഫയർഫോഴ്സ് , എൻ.ജി.ഒ.എ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ).പരേതനായ പ്രസീദ് കുമാർ.

സംസ്ക്കാരം നാളെ /18.2.2025/ ചൊവ്വാഴ്ച വീട്ടുവളപ്പിൽ .

Post a Comment

0 Comments