കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മിഹിർ ഫയാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കുട്ടി പഠിച്ച ഗ്ലോബൽ പബ്ലിക് സ്കൂളിന് ഇതുവരെ എൻ.ഒ.സി ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളിനോട് എൻ.ഒ.സി രേഖകൾ അടിയന്തിരമായി ഹാജരാക്കാൻ വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരാക്കിയിട്ടില്ല. തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
0 Comments