അഡ്വ.സുൾഫിക്കർ അന്തരിച്ചു.






പരപ്പനങ്ങാടി: സി.പി.ഐ എം ലോക്കൽ കമ്മറ്റി അംഗവും അഭിഭാഷകനുമായ അഡ്വ. സുൽഫിക്കർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് 8 മണിക്ക് പനയത്തിൽ ജുമാ മസ്ജിദിൽ.


Post a Comment

0 Comments