കൊരയങ്ങാട് തെരുവിൽ പന്നിയൻ കണ്ടി ബാബു അന്തരിച്ചു.




കൊയിലാണ്ടി:  കൊരയങ്ങാട് തെരുവിൽ പന്നിയൻ കണ്ടി ബാബു (57) അന്തരിച്ചു.  കുറുവങ്ങാട് കാക്രാട്ട് കുന്ന് പുനത്തിൽ മീത്തൽ എന്ന വീട്ടിൽ വച്ചാണ് അന്തരിച്ചത് .പരേതനായ പന്നിയൻ കണ്ടി ശ്രീധരന്റെയും കമലയുടെയും മകനാണ്. ഭാര്യ:സരിത. മക്കൾ: ശ്രീകാന്ത്, ശ്രീഷ്മ, മരുമകൻ: അഖിൽ, സഹോദരങ്ങൾ: ഗീത,(ആച്ചേരി) ,ഷിബു ,(പെയിന്റർ )അജിത.(മണിയൂർ).

Post a Comment

0 Comments