കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂൾ കെട്ടിട ഉദ്ഘാടനവും വാർഷികാഘോഷവും.




കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച ആധുനിക സൗകര്യങ്ങളോ ടുകൂടിയ എൻ.ഇ. വിഷ്ണു നമ്പൂതിരി സ്മാരക 
കെട്ടിടം ഉദ്ഘാടനവും 105-ാം വാർഷികാഘോഷ വും ഏപ്രിൽ 
ഏഴിന് 10.30 മന്തി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
ഷാഫി പറമ്പിൽ എംപി, പ്രശസ്ത കഥാകൃത്ത് യു.കെ. കുമാരൻ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷവും ഏപ്രിൽ എട്ടിനും വിദ്യാർഥികളും പൂർവ്വ വിദ്യാർഥികളും 
രക്ഷിതാക്കളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

Post a Comment

0 Comments