കൂമുള്ളി തെക്കേടത്തു മാധവൻ നമ്പ്യാർ നിര്യാതനായി.






കൂമുള്ളി : തെക്കേടത്ത് മാധവൻ നമ്പ്യാർ (88) നിര്യാതനായി. കൂമുള്ളിയിൽ കമ്മ്യൂണിസ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രധാന പങ്കു വഹിച്ചിരുന്നു.  അത്തോളി ഗ്രാമപഞ്ചായത്തിൽ മുൻ ഒന്നാം വാർഡ് മെമ്പറായിരുന്നു.
ഭാര്യ : പരേതയായ സരോജിനിഅമ്മ 
മക്കൾ:രമേശ്‌ (കേരള പോലീസ് ), സുമേഷ് (അധ്യാപകൻ, നന്മണ്ട HSS )
മരുമക്കൾ : പ്രജിത (എ യു പി സ്കൂൾ മായനാട് ), ദീപ (എ എൽ പി സ്കൂൾ കുന്നത്തറ)

Post a Comment

0 Comments