തോരായി കരുമുണ്ടേരി ശ്രീ ഭഗവതി ക്ഷേത്ര ഉത്സവത്തിന് കൊടിയേറി.





അത്തോളി :വർഷംതോറും നടത്തപ്പെടുന്ന കരുമുണ്ടേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറമഹോൽസവത്തിന് കൊടിയേറി. ഉൽസവം മാർച്ച് 20 ന് വ്യാഴാഴ്ച പുലർച്ചെ ഗണപതി ഹോമത്തോടെ ആരഭിക്കുന്നു. തുടർന്ന് കാവുണർത്തൽ ഇളനീർ കുലവരവ് പ്രസാദ ഊട്ട് ഗുരുതി  ആഴിപൂജ പാണ്ടിമേളത്തോടെതാലപ്പൊലിയും തുടർന്ന് വിവിധ തിറകളോടെ 21 ന് കാലത്ത് അവസാനിക്കും.

Post a Comment

0 Comments