സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു.





കോഴിക്കോട് കുണ്ടായിതോട് സ്കൂള്‍ വാനിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ മറിയം(8) ആണ് മരിച്ചത് . കുട്ടി ഇറങ്ങിയ ശേഷം ബസ് പിന്നോട്ട് എടുത്തപ്പോഴാണ് അപകടം. 

Post a Comment

0 Comments