രാമത്ത് കാവിൽ ചാമുണ്ഡിയാട്ട മഹോത്സവത്തിന് ഇന്ന് തുടക്കം.



അത്തോളി: കുടക്കല്ല് രാമത്ത് കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ചാമുണ്ഡിയാട്ട മഹോൽസവത്തിന് ഇന്ന് തുടക്കമായി. ദേശഗുരുതിയും പൊങ്കാലയും താലപ്പൊലിയും ഉൽസവത്തിന്റെ ഭാഗമായി നടക്കും.

Post a Comment

0 Comments