ശ്രീ കൊളത്തൂരപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന വാർഷിക മഹോൽസവം ഏഴാം ദിവസം.







31.3.2025/തിങ്കളാഴ്ച.
പ്രതിഷ്ഠാദിനം.
ക്ഷേത്രത്തിൽ ഇന്നത്തെ പരിപാടികൾ.


🟨
ഉൽസവത്തോടനുബന്ധിച്ച്‌ വിശേഷാൽ പൂജകൾ.

🟨
ആറാട്ട് സദ്യ.

🟨
ഭക്തിഗാനമേള.
അവതരണം: തംബുരു ഡിജിറ്റൽ ഓർക്കസ്ട്ര, കൊളത്തൂർ.

Post a Comment

0 Comments