കരിയാത്തൻകാവ്:കുട്ടികളിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ശിവപുരം കലാഗ്രാമം കരിയാത്തൻകാവ് സംഘടിപ്പിച്ച 'ചമയം-2025' വേനലവധി ക്യാമ്പ് സമാപിച്ചു. ഏപ്രിൽ 9,10,11 തിയ്യതികളിൽ എഴുകുളം എ.യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ 65 ഓളം കുട്ടികൾ പങ്കെടുത്തു. പ്രശസ്ത നാടകസംവിധായകൻ മനോജ് നാരായണൻ ക്യാമ്പിൽ പരിശീലകനായിരുന്നു.
0 Comments