കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.







1.ജനറൽ
മെഡിസിൻ 
വിഭാഗം.
ഡോ. വിപിൻ 
3:00 pm to 6:00 pm

2.  ജനറൽ പ്രാക്ടീഷണർ
 ഡോ: മുസ്‌തഫ മുഹമ്മദ്
(8:00 am to 6:00pm)  

ഡോ:മുഹമ്മദ്‌ ആഷിക് 
( 6:00pm to 8:00am)

3. ഗൈനക്കോളജി വിഭാഗം 
ഡോ :ഹീരാ ഭാനു
5.00 pm to 6.00 pm 

4. ഡെന്റൽ ക്ലിനിക്
ഡോ: ശ്രീലക്ഷ്മി 
(9.30 Am to 6.30Pm)    

5.മാനസികാരോഗ്യ വിഭാഗം 
ഡോ : രാജേഷ് നായർ 
 3:00pm to 4:30pm

6.അസ്ഥി രോഗവിഭാഗം 
ഡോ : ജവഹർ ആദി രാജ
  (On booking)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

2. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
വ്യാഴം 5.00 pm to 6.00 pm

3.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)



4. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)

5.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ് 
ബുധൻ 3.30 pm to 5.30 pm

6.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm

7.ശിശുരോഗ വിഭാഗം 

8.ഇ എൻ ടി വിഭാഗം 
ഡോ. ഫെബിൻ ജെയിംസ് 
തിങ്കൾ( 3.30 pm to 5.00 pm)
വ്യാഴം, ശനി( 5.30 pm to 6.30)

9.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ. മോണിക്ക പ്രവീൺ 
തിങ്കൾ, ബുധൻ, ശനി 9.30 am to 12:30 pm

10. അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം
11ശിശു രോഗവിഭാഗം
12. ഗ്യാസ്സ്ട്രോ എന്ററോളജിവിഭാഗം

13.കൗൺസിലിംഗ് വിഭാഗം. ഡോ അൻവർ സാദത് (ബുക്കിങ് പ്രകാരം)

14.യൂറോളജി വിഭാഗം
ഡോ:സായി വിജയ്
ഞായർ 4.30 to 5.30 

15.ഫിസിയോ തെറാപ്പി
തിങ്കൾ മുതൽ ശനി വരെ
10am to1:00pm

Contact no:04962994880,2624700,9444624700,9526624700,9656624700(wats app)9061059019(wats app)

Post a Comment

0 Comments