ശ്രീ മാട്ടാക്കുളങ്ങര അയ്യപ്പ ക്ഷേത്രത്തിൽ വിഷുവിളക്ക് മഹോത്സവം



കൊളത്തൂർ : കൊളത്തൂർ ശ്രീ മാട്ടാക്കുളങ്ങര അയ്യപ്പൻകാവ് ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം ഏപ്രിൽ 13ന് ഞായറാഴ്ച വിവിധ പരിപാടികളോടെ നടക്കുന്നു. ഗണപതിഹോമം, മഹാമൃത്യുഞ്ജയഹോമം, ഭഗവതിസേവ, എഴുന്നള്ളത്ത്, തേങ്ങയേറ് എന്നിവയും കലാപരിപാടികളും ഉണ്ടായിരിക്കും.

Post a Comment

0 Comments