എകരൂൽ ഷീജ ടെക്സ്റ്റയിൽ ഉടമ രാഘവൻ നായർക്ക് സത്യസന്ധതയുടെ അംഗീകാരം.



ഏകരൂൽ:-ഹരിത കർമ്മസേനാ അംഗം സുമയുടെ രണ്ട് പവൻ സ്വർണമാല എകരൂലിൽ വെച്ച് നഷ്ടപ്പെട്ടു പോയി.ചായ കുടിക്കുവാൻ വേണ്ടി പോകുന്ന രാഘവൻ നായരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. ഉണ്ണികുളം പഞ്ചായത്ത് വൈസ്: പ്രസിഡന്റ്  നിജിൽ രാജ്, പതിനഞ്ചാം വാർഡ് മെമ്പർ മെമ്പർ ഒ എം.ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments