സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടത്തി.





കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷ പാലിയേറ്റിവിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അരുൺ ലൈബ്രറിയിൽ വെച്ച് സൗജന്യ പ്രഷർ, ഷുഗർ പരിശോധന നടത്തി. ടെക്നീഷ്യൻ ആദിത്യ നടുക്കണ്ടി, പി. കെ ശങ്കരൻ, കെ.കെ രാജൻ,
എ സുരേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Post a Comment

0 Comments