കൊടുവള്ളി: കൊടുവള്ളി ബി ആർ സി യിലെ ഓട്ടിസം സെന്ററിലെ വിദ്യാർത്ഥികളുടെ ഉല്ലാസയാത്ര ഇന്ന് രാവിലെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസഫ് മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ യാത്രയ്ക്ക് ആശംസ പറഞ്ഞു. കൊടുവള്ളി ബിപിസി മെഹറലി വി.എം, ട്രെയിനർ ഷൈജ കെ.കെ എന്നിവർ യാത്രയ്ക് നേതൃത്വം നൽകി.
0 Comments