കളിക്കളങ്ങള്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കും: മന്ത്രി വി അബ്ദുറഹിമാന്‍.




തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങള്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. മെയ് 5 ന് കാസര്‍ഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും. സ്പോര്‍ട്സ് കിറ്റുകളും ഇവിടങ്ങളില്‍ നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments