ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കും: കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ.





ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. ദുഃഖവെള്ളി ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്. ലഹരിയുടെ ഗൂഢസംഘങ്ങള്‍ സമൂഹത്തില്‍ അഴിഞ്ഞാടുന്നുവെന്നും കാതോലിക്ക ബാവ പറഞ്ഞു.

Post a Comment

0 Comments