കൊയിലാണ്ടി: കൊയിലാണ്ടി ഗവ. സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് സുവർണ്ണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണൻ എം എൽ എ അധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്,കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡി ഡയരക്ടർ ഡോ. സുനിൽ ജോൺ,ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ,മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ. ദാസൻ , സി പി ഐ ജില്ലാ സെകട്ടറി കെ.കെ. ബാലൻ,വി.പി. ഭാസ്ക്കരൻ, രജീഷ് മാണിക്കോത്ത്, എൽ.ജി ലിജിഷ് കെ.ഷിജു , പ്രിൻസിപ്പാൾ ഡോ. സി.വി. ഷാജി, എം.പി. അൻവർ സാദത്ത്, കെ. ജീവാനന്ദൻ,
ഡോ. ഇ. ശ്രീജിത്ത്, എന്നിവർ പങ്കെടുത്തു
0 Comments