പ്രശസ്ത സിനിമ സംവിധായകൻ ഷാജി എൻ.കരുൺ അന്തരിച്ചു.



പ്രശസ്ത സിനിമ സംവിധായകനും ഛായഗ്രഹകനുമായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം.അർബുദബാധിതനായി ചികിൽസയിലായിരുന്നു.
2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments