സി.പി.എം പാർട്ടി കോൺഗ്രസ് മധുരയിൽ കൊടിയേറി.




മധുര:സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസ് തമിഴ്നാട്ടിലെ മധുരയില്‍ കൊടിയേറി. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി.

Post a Comment

0 Comments