വിദ്യാർത്ഥിനിയെ കാണ്മാനില്ല.






 ഈ ഫോട്ടോയിൽ കാണുന്ന മിൻഷ ജാസ്മീൻ, D/O അബ്ദുറഹ്മാൻ,  വയസ്സ് -14/25, ചക്കിങ്ങൽ ഹൗസ്, കൊടിമരം, വെന്നിയൂർ പി. ഒ   എന്ന  കുട്ടി 27.04.2025 തിയ്യതി രാവിലെ     06.30 മണിക്ക് വെന്നിയൂരിലുള്ള  വീട്ടിൽ നിന്നും   മദ്രസ്സയിലേക്കാണെന്ന് പറഞ്ഞ് പോയശേഷം കാണാതായിട്ടുളളതാണ്. കാണാതാവുമ്പോൾ വെളുത്ത നിറത്തിലുള്ള ജീൻസും നീല നിറത്തിലുള്ള ടോപ്പുമാണ് വേഷം. ഇരുനിറവും മെലിഞ്ഞ ശരീരവും 140CM ഉയരവുമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ഇൻസ്‌പെക്ടർ ഓഫ് പോലീസ് - 9497987164 
സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് - 9497980685
9497934271 
തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ 0494-2460331

Post a Comment

0 Comments