അത്തോളി ശ്രീ ഗോവിന്ദനല്ലൂര്‍ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി.



 
അത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂര്‍ മഹാവിഷ്ണു ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പൂന്തോട്ടത്തില്‍ പുടയൂര്‍ പാണ്ഡുരംഗന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം നടത്തുന്നു.

Post a Comment

0 Comments