ബാലുശ്ശേരി :ബാലുശ്ശേരി ശാന്തി റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയൊരുക്കി പ്രതിജ്ഞ എടുത്തു.
ബാലുശ്ശേരി പോലീസ് സബ് ഇന്‍സ്പക്ടര്‍ മുഹമ്മദ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സെക്രട്ടറി മനോജ് കുന്നോത്ത്, ട്രഷറര്‍ പ്രേമ കുനിയന്‍ കണ്ടി, ഡാര്‍ളി ജയ്‌സണ്‍, ഹരിദാസന്‍ മാസ്റ്റര്‍, റീജ കണ്ടോത്ത് കുഴിയില്‍, കെ.പി മനോജ് കുമാര്‍ , പ്രഥ്വിരാജ് മൊടക്കല്ലൂര്‍, പ്രകാശ് കരുമല ,ഭരതന്‍ പുത്തൂര്‍ വട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments