അധ്യാപകർക്കെതിരായി ഉണ്ടാകുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തിമാത്രം കേസ്.










തിരുവനന്തപുരം: അധ്യാപകർക്കെതിരായി ഉണ്ടാകുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നടത്തിമാത്രം കേസെടുത്താൽമതിയെന്ന് പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ്. പ്രാഥമികാന്വേഷണം നടക്കുന്ന കാലയളവിൽ അധ്യാപകരെ അറസ്റ്റുചെയ്യരുതെന്നും പോലീസ് മേധാവിയുടെ സർക്കുലറിൽ ഉണ്ട്.

Post a Comment

0 Comments