ഒള്ളൂർ :പ്രാണിയേരി രമണി(64) അന്തരിച്ചു.
ഭർത്താവ് പരേതനായ കുഞ്ഞനന്തൻ മേനോക്കി.
മക്കൾ :ബിജു ബോബൻ , ബിജുള
സഹോദരങ്ങൾ: മനോഹരൻ, പരേതയായ അനിതകുമാരി ,മനോജ് , മഹേഷ്, സ്മിത
മരുമക്കൾ: ബബിഷ വടകര ,ജയൻ പൂക്കാട്
ശവസംസ്ക്കാരം ബുധൻ(9/4/2025) രാവിലെ 9 മണി വീട്ടുവളപ്പിൽ
0 Comments