കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ നാളെ മുതൽ അനിശ്ചിതകാല കടയടപ്പ് സമരം.



കൂരാച്ചുണ്ട്: ചിക്കൻ കടകളിൽ നിന്നുള്ള കോഴി മാലിന്യ നീക്കം അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിൽ
കോഴിക്കോട് ജില്ലയിൽ ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ ചിക്കൻ വ്യാപാരികൾ നാളെ മുതൽ അനിശ്ചിതകാല കടയടപ്പ് സമരത്തിലേയ്ക്ക്. കോഴിമാലിന്യ നീക്കത്തിൽ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതാണ് ചിക്കൻ വ്യാപാരികൾ സമരത്തിലേയ്ക്ക് നീങ്ങിയതെന്ന് കോഴിക്കോട് ജില്ലാ ചിക്കൻ വ്യാപാരി സമിതി നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments