കണ്ണൂർ: കേരളത്തില്‍ മൈക്രോ വ്യവസായങ്ങള്‍ക്ക് വന്‍സാധ്യതയാണുള്ളതെന്നും പ്രായഭേതമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ്
സംസ്ഥാനത്തുള്ളതെന്നും കേരള വ്യവസായവകുപ്പ് മന്ത്രി പി രാജീവ്.മയ്യില്‍ റൈസ് പ്രോഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസിന്റെ പ്രോഡക്ട് ലോഞ്ചും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാഗ്രോ വിപണനകേന്ദ്രം ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments