മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരണപ്പെട്ടു.




 കൂമുള്ളി:മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.അത്തോളി കൂമുള്ളി ചിറക്കര ഹംസയുടെ മകൻ ഹബീബ് (33)ആണ് കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ മരിച്ചത്. യൂത്ത് ലീഗ് അത്തോളി പഞ്ചായത്ത് ഭാരവാഹിയായിരുന്നു.  വിദ്യാഭ്യാസ സ്ഥാപനമായ റീ ഓർഗിന്റെ സി ഇ ഒ ആയിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ:ഹജാന. മക്കൾ: ഖദീജ,ഖൈറ. സഹോദരൻ: തഫ്സീർ.

Post a Comment

0 Comments