ശിവപുരം ശ്രീ ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ പ്രഥമ ഉത്സവാഘോഷത്തിന് കൊടിയേറി.






കരിയാത്തൻകാവ്:ശിവപുരം ശ്രീ ലക്ഷ്മീനാരായണക്ഷേത്രത്തിലെ പ്രഥമ ഉത്സവാഘോഷത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചാത്തനാട്ടില്ലത്ത് രാമചന്ദ്രൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി. നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിന് സാക്ഷികളായി.മെയ് 8 വരെ നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങളിൽ പ്രാർത്ഥനകളും വിവിധ ചടങ്ങുകളും പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.

Post a Comment

0 Comments