കന്നൂര്
ചെറുകാട് ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ സി പി ഐ എം കന്നൂര് മുൻ ലോക്കൽ സിക്രട്ടറിയും ദേശാഭിമാനി ആനവതിൽ ഏജറ്റ് മായിരുന്ന ഇഎം ദാമോദരൻ അനുസ്മരണവും ലഹരിയ്ക്ക് എതിരെ ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
അനുസ്മരണ പരിപാടി
പി.നാസർ ഉദ്ഘാടനം ചെയ്തു. പി രാമകൃഷ്ണൻ അധ്യക്ഷനായി ഡോ കെ. രാമകൃഷ്ണൻ മാസ്റ്റർ, രേഖ കടവത്ത്കണ്ടി സംസാരിച്ചു. കൊയിലാണ്ടി ട്രാഫിക്ക് യൂറിറ്റ് എസ് ഐ ശ്രീ മുഹമ്മദ് പുതുശ്ശേരി
ജീവിതമാണ് ലഹരി
വിഷയത്തിൽ ക്ലാസെടുത്തു.
യു.എം അശോകൻ സ്വാഗതവും
ഏ കെ മുരളി നന്ദിയും രേഖപ്പെടുത്തി '
0 Comments