നാല് ദിവസത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു 21 ന് എത്തും.





ദൽഹി: നാ​ലു​ ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു  21 ന് തിരുവനന്തപുരത്തെത്തും. ശ​ബ​രി​മ​ല, ശി​വ​ഗി​രി സ​ന്ദ​ർ​ശ​ന​വും മു​ൻ രാ​ഷ്‌​ട്ര​പ​തി കെ.​ ആ​ർ നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദന​വും
പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ ശ​താ​ബ്ദി​യും രാ​ഷ്‌​ട്ര​പ​തി​യു​ടെ
രാ​ഷ്‌​ട്ര​പ​തി​യു​ടെ പരിപാ​ടി​ക​ളി​ലു​ണ്ട്.

Post a Comment

0 Comments