മണമൽ പുത്തൻപുരയിൽ അനുരൂപ് അന്തരിച്ചു.




കൊയിലാണ്ടി :
മണമൽ പുത്തൻപുരയിൽ അനുരൂപ് സി.കെ, (47) അന്തരിച്ചു.  അച്ഛൻ പരേതനായ ഭരതൻ.സി.കെ (കെ.എസ്.ആർ.ടി.സി) അമ്മ ശോഭന. സഹോദരി സോന.സി.കെ (സിവിൽ സപ്ലെയ്സ്), ഭാര്യ വിജില അയനിക്കാട് (ഫാർമസിസ്റ്റ് സഹകരണ ഹോസ്പിറ്റൽ വടകര), മകൻ അമിൻ കശ് വി,  സഹോദരൻ. അരുൺ മണമൽ (പ്രസിഡണ്ട് സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി) സഹോദരി ഭർത്താവ്. സുധീർ കുമാർ (ബാബു) വടകര.

Post a Comment

0 Comments