കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു.




 കൊയിലാണ്ടി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം നടന്നു. കേരളാ തദ്ദേശസ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അദ്ധ്യക്ഷ്യയായ ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത്, കൗണ്‍സിലര്‍ അസീസ് നഗരസഭ സെക്രടട്‌റി പ്രതീപ് കെ.എ.എസ് നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ശിവ പ്രസാദ് കോണ്‍ട്രാക്ടര്‍ എ.എ മുഹമ്മദ് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments