കൊല്ലം എൽ.പി.സ്കൂൾ 150ാം വാർഷികോത്സവും പുരസ്കാരവിതരണവും നടത്തി.






കൊല്ലം:കൊല്ലം എൽ.പി.സ്കൂൾ (ശ്രീ പിഷാരികാവ് ദേവസ്വം)
150ാം വാർഷികോത്സവത്തിൻ്റെ ഭാഗമായി എൽഎസ്‌എസ്‌ വിജയികൾക്കും എൽ കെജി യുകെജി ടാലൻ്റ് സെർച്ച് പരീക്ഷ വിജയികൾക്കും മികച്ച വിദ്യാർത്ഥിക്കുള്ള എൻഡോവ്മെൻ്റ് വിതരണവും എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് പുസ്തകോത്സവം യുവ എഴുത്തുകാരൻ റിഹാൻ റാഷിദ് ഉദ്ഘാടനം നിർവ്വഹിച്ചു.
വി.വി.ഫക്രുദ്ദീൻ മാസ്റ്റർ, കെ.ടി.സുമേഷ്, എ.പി.സുധീഷ്, ആർ.ബിനിത,ഇ.എസ് രാജൻ, കെ.ചിന്നൻ നായർ,എൻ.വി വത്സൻ, മുഹമ്മദ് ഷെഫീഖ് അനിൽ ചെട്ടി മഠം, അനിൽ മന്ദമംഗലം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments