Header Ads Widget

Responsive Advertisement





♾️
കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. കടുത്ത ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ മൂന്ന് പേർ കൂടി മരിച്ചു. ഒരു സൈനികൻ അടക്കം 15 പേരാണ് രാജസ്ഥാനിൽ കനത്ത ചൂടിൽ ഇതുവരെ മരിച്ചത്. ഇതുവരെ 3965 പേരാണ് ചൂട് മൂലം ചികിത്സ തേടിയത്. 

♾️
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആറ് ദിവസം മഴ തുടരാനാണ് സാധ്യത.

Post a Comment

0 Comments