Header Ads Widget

Responsive Advertisement

കുഞ്ഞുണ്ണി-ചിത്രശലഭം കുട്ടികളുടെ സാഹിത്യ പുരസ്കാരം ശിവദ കൂക്കളിന്.




ചൈൽഡ് ഏജിന്റെ പത്താമത് കുഞ്ഞുണ്ണി- ചിത്രശലഭം കുട്ടികളുടെ സാഹിത്യ പുരസ്കാരത്തിൽ കവിത വിഭാഗത്തിൽ ശിവദ കൂക്കൾ [ ജി.യു.പി. എസ് വേലേശ്വരം, കാസറഗോഡ്] പുരസ്കാരത്തിനർഹയായി.വെണ്ണിയൂർ എ.വിദ്യാധരൻ ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്കാരം. സമ്മാനദാനം ആഗസ്തിൽ.

Post a Comment

0 Comments