Header Ads Widget

Responsive Advertisement

കാൽ നൂറ്റാണ്ടിൻ്റെ ആയുർവ്വേദ കൈ പുണ്യവുമായി ഡോ. സി പി സുരേഷ്





 ചിലവ് കുറഞ്ഞ ചികിത്സാ രീതിയിലൂടെ അനേകം മാറാ രോഗികൾക്ക് ആശ്വാസമായി ആയുർവ്വേദ ചികിത്സയിൽ അപൂർവ്വ കൈപുണ്യം കാഴ്ച വെച്ച് സേവനത്തിന്റെ 25 വർഷം പിന്നിടുകയാണ് ഡോ. സി പി സുരേഷ്.

നിരവധി രോഗങ്ങൾക്ക്  പാർശ്വ ഫലങ്ങളില്ലാത്തതും സാധാരണകാർക്ക്  ഉതകുന്ന തരത്തിൽ കുറഞ്ഞ ചിലവിലുള്ള ചികിത്സാ രീതിയാണ് ഡോക്ടറുടേത്. കാൽ നൂറ്റാണ്ടായി കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള നിരവധി രോഗികൾക്ക് ഡോക്ടറുടെ ചികിത്സ കൊണ്ട് ഫലപ്രാപ്തിയും പല തരത്തിലുള മാറാ രോഗങ്ങൾ  സുഖപ്പെട്ടതായും അനുഭവസ്ഥർ സാക്ഷ്യപെടുത്തുന്നു.


അലർജി, ആസ്തമ രോഗികൾക്ക് ഇവർ പ്രത്യേകം തയ്യാറാക്കുന്ന കലർപ്പില്ലാത്ത ആയുർവേദ മരുന്ന് കൊണ്ട് ഉടൻ ആശ്വാസം ലഭിക്കുന്നു എന്നത് എടുത്ത് പറയേണ്ടതാണ്. നിർദേശിക്കുന്ന പ്രകാരം മരുന്ന് കഴിച്ചാൽ ഈ രോഗങ്ങളെ ഒരു പരിധി വരെ പൂർണമായും  ചികിത്സിച്ച് മാറ്റാൻ സാധിക്കുമെന്ന്  ഡോ: സുരേഷ് പറയുന്നു

നടുവേദന, സന്ധിവേദന, വാതരോഗങ്ങൾ , തളർവാതം, പക്ഷാഘാതം , അൾസർ , പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും കുട്ടികളില്ലാതെ ബുദ്ധിമുട്ടുന്ന ദമ്പതിമാർക്ക് ചിലവ് കുറഞ്ഞ രീതിയിലുള്ള പ്രത്യോക ചികിത്സയും ഡോക്ടറുടെ ആശുപത്രിയിലും വിവിധ ക്ലിനിക്കു കളിലും നൽകുന്നു

പാർക്കിൻസൺസ്, അൾഷിമേസ് , കുട്ടികൾക്ക് ജന്മനാ ഉണ്ടാകുന്ന നടക്കാനും സംസാരിക്കാനുമുള്ള വൈകല്യങ്ങൾ, സെറിബ്രൽ പാഴ്സി തുടങ്ങിയ ന്യൂറോ രോഗങ്ങൾക്കും ഫലപ്രദമായ ചികിത്സ നൽകുന്നു

കോവിഡ് ബാധിച്ചതിന് ശേഷം ഉണ്ടാകുന്ന ശരീര വേദന , കൈകാൽ കഴപ്പ്, ചുമ , ശ്വാസമെടുക്കാനുള്ള പ്രയാസം , കിതപ്പ്, തലവേദന, തലകറക്കം എന്നിവക്ക് പ്രത്യോക കോവിഡാനന്തര  ചികിത്സയും നൽകുന്നു.

എല്ലാ വിധ ആധുനിക ചികിത്സ  സൗകര്യങ്ങൾ കോർത്തിണക്കി കിടത്തി ചികിത്സക്കും മറ്റും പ്രത്യോക സജീകരണങ്ങളോടു കൂടി കണ്ണൂർ ആലക്കോട് സി പി ആയുർവ്വേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെൻറർ ഡോക്ടറുടെ നേത്യത്വത്തിൽ  പ്രവർത്തിക്കുന്നു

 കോഴിക്കോട്, പയ്യോളി ,തലശേരി ,  തളിപറമ്പ് , രയരോം ആലക്കോട് എന്നീ സ്ഥലങ്ങളിലാണ് ഡോക്ടറുടെ പ്രധാന പരിശോധനാ കേന്ദ്രങ്ങൾ

ഡോ: ശുഭ സുരേഷ്, ഡോ മനു എന്നിവരും ഡോ: സുരേഷിനോടൊപ്പം  പ്രവർത്തിക്കുന്നു.

കൂടുതൽ അറിയാൻ 0495 2744366,     9497724366 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments