അത്തോളി : കൂമുള്ളി വായനശാലയ്‌ക്ക് സമീപം ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ഒമേഗ ബസ്സ് തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ വന്നാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചത്.
മലപ്പുറം ചെമ്മാട് മൂന്നിയൂർ സ്വദേശി രതീബ് (30) ആണ് മരിച്ചത്.
ബസ്സുകാരുടെ അമിതവേഗത കാരണം കാൽനട യാത്രക്കാർക്ക് പോലും റോഡിലൂടെ നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്.
0 Comments