രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒന്നരക്കോടി രൂപ പാരിതോഷികമായി നല്‍കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് കെസിഎ പാരിതോഷികം പ്രഖ്യാപിച്ചത്.
➖➖➖➖➖➖➖➖➖➖➖
👉 നോ പറയാം ലഹരിയോട്.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ്ആപ്പിലൂടെ പോലീസിനെ അറിയിക്കൂ. യോദ്ധാവ്.
👇🏽
9995966666.
0 Comments